സ്റ്റീൽ ജനലുകൾ കേടുകൂടാതെ എങ്ങനെ സംരക്ഷിക്കാം?
നിങ്ങളുടെ വീടിന്റെ സ്റ്റീൽ ജനലുകൾക്ക് തുരുമ്പ് പിടിക്കാതിരിക്കാനും, ...
നിങ്ങളുടെ വീടിന്റെ സ്റ്റീൽ ജനലുകൾക്ക് തുരുമ്പ് പിടിക്കാതിരിക്കാനും, അവയുടെ ഈടുറപ്പ് കാലങ്ങളോളം നിലനിർത്താനും ശരിയായ പരിചരണം അനിവാര്യമാണ്. പ്രോപ്പർ മെയിന്റനൻസ് വഴി കാലാവസ്ഥാ മാറ്റങ്ങൾ കൊണ്ടുള്ള കേടുപാടുകൾ ഒഴിവാക്കി ജനലുകളുടെ പ്രവർത്തനക്ഷമതയും മികച്ച ലുക്കും നമുക്ക് നിലനിർത്താം.
'പണിപ്പുര'യുടെ പുതിയ എപ്പിസോഡിൽ, നിർമ്മാണ ...രംഗത്തെ വിദഗ്ദ്ധനായ സത്യൻ പത്മനാഭൻ "സ്റ്റീൽ വിൻഡോകൾ എങ്ങനെ പരിപാലിക്കണം?" എന്ന വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നു.
കൂടുതൽ അറിയാനും നിർമ്മാണ സംബന്ധമായ അറിവുകൾക്കുമായി 9447701742 / 7025257800 എന്ന നമ്പറിൽ ബന്ധപ്പെടുക.
പണിപ്പുര സബ്സ്ക്രൈബ് ചെയ്യൂ!
[KidangethEnterprises, Panippura, SteelWindows, SteelWindowMaintenance,
WindowCareTips, RustPrevention, SteelWindowProtection, HomeMaintenanceTips, ConstructionTipsKerala, BuildingExpertAdvice, WindowCleaningGuide, WeatherproofWindows, HomeImprovementKerala, KeralaConstruction, HouseMaintenance, WindowRepairTips]Show More